സ്വന്തം മന്ത്രാലയത്തിന്റെ സബ്സിഡിയായി നേടിയത് കോടികള്‍; ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിവാദ ഉദ്യോഗസ്ഥൻ
നീറ്റ് ചോദ്യച്ചോര്‍ച്ചയിലും സി.ജെ.പി സമരത്തിലും പ്രതിരോധത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിനിയമിച്ച പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മ...