പ്രധാനമന്ത്രിയും അമിത് ഷായും മറുപടി പറയണം'; ഇന്നും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷം; വര്‍ഷകാല സമ്മേളനം അവസാന ആഴ്ചയിലേക്ക്
ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായി തുടരുന്നതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാന ആഴ്ചയിലേക്ക് കടക്കുന്നു. ഓഗസ്റ്റ് 13-നാണ് സമ്മേളനം പൂർത്തിയാകുന്നത്...