പൂപ്പാറ കയ്യേറ്റം: പന്നിയാര്‍ പുഴയുടെ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങളും വീടുകളും പൊളിച്ചുതുടങ്ങി
ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. കോടതി ഉത്തരവിനെത്തുടര്...