ചരിത്രം വഴിമാറുന്നു; ചുവപ്പുകോട്ടകള്‍ തകര്‍ന്നു, ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ഭരണമില്ലാത്ത പാര്‍ട്ടിയായി സി.പി.എം
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവപ്പുപ്പടയോട്ടത്തിന്റെ അടയാളമായിരുന്ന കേരളം ഒടുവില്‍ കൈവിട്ടു. പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പ് ഫ...