പി എസ് സുധീര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ സ്റ്റാന്‍റിംഗ് കൗൺസില്‍

Jaihind Webdesk
Thursday, November 8, 2018

തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ പുതിയ സ്റ്റാന്‍റിംഗ് കൗൺസിലായി പി എസ് സുധീറിനെ നിയമിച്ചു. യുഡിഎഫ് ഭരണകാലത്ത് സ്റ്റാന്‍റിംഗ് കൗൺസിലായി നിയമിച്ച  ബീന മാധവനെ മാറ്റിയാണ് സുധീറിനെ നിയമിച്ചത്.