ശബരിമല യുവതീ പ്രവേശനം : കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു

Jaihind Webdesk
Thursday, January 3, 2019

Kerala-UDF-MP-protest

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേരളത്തിലെ യുഡിഎഫ് എംപിമാർ പാർലമെന്‍റിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.