റാഫേൽ അഴിമതിയില്‍ കള്ളനെന്ന് വിളിച്ചിട്ടും പ്രധാനമന്ത്രി മറുപടി നല്‍കുന്നില്ല : കെ.സുധാകരന്‍

Jaihind Webdesk
Wednesday, November 28, 2018

K-Sudhakaran-INTUC

റാഫേൽ അഴിമതിയുമായി മോദി കള്ളനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടും മറുപടി പറയാൻ പ്രധാനമന്ത്രിക്ക് ആയില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. നവ കേരള നിർമ്മാണം പരാജയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.