രാജ്യത്തെ സാമ്പത്തിക രംഗം തകർന്ന് തരിപ്പണമായി : കെ സുധാകരൻ

Jaihind News Bureau
Saturday, February 1, 2020

രാജ്യത്തെ സാമ്പത്തിക രംഗം തകർന്ന് തരിപ്പണമായി ഇരിക്കുന്നു എന്ന് കെ സുധാകരൻ എംപി. സാമ്പത്തിക ശാസ്ത്രത്തിന്റെ ബാല പടം അറിയാത്തവർ ചെയുന്ന പ്രവർത്തികളാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത്. രാജ്യത്ത് നടപ്പാക്കുന്നത് നരേന്ദ്ര മോദിയുടെ സാമ്പത്തിക ശാസ്ത്രമാണെന്നും കെ സുധാകരൻ എം പി പറഞ്ഞു.