കെ.സുധാകരൻ എം.പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ചിന് തുടക്കം

Jaihind News Bureau
Friday, January 17, 2020

കെ.സുധാകരൻ എം.പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ച് ആരംഭിച്ചു. കണ്ണുർ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ചു. കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കെ.സുധാകരൻ എംപിയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നൂറു കണക്കിനാളുകളാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.

https://www.facebook.com/JaihindNewsChannel/videos/306787873612014/