September 2024Friday
വെള്ളപ്പൊക്കത്തിന്‍റെ പാപക്കറ സര്‍ക്കാരിന് കഴുകിക്കളയാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ അനുവദിച്ച 10000 രൂപ പത്ത് ശതമാനം ആളുകള്‍ക്ക് പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.