ശബരിമല നിരോധനാജ്ഞ പിൻവലിക്കുക, ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്, ഉപാധ്യക്ഷൻ സി.ആർ മഹേഷ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
https://youtu.be/Yg6L-PCYPIs
യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ച്