Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പിനുള്ള തീയതി അടുത്ത മാസം 4 വരെ നീട്ടി

യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പിനുള്ള തീയതി അടുത്ത മാസം 4 വരെ നീട്ടി
Dean-Kuriakose-YC_President യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഡിസംബർ 4 വരെ നീട്ടിവച്ചു. നേരത്തേ നവംബർ 19 വരെയെന്ന് നിശ്ചയിച്ചിരുന്നു. ഡിസംബർ 2 വരെ ഓഫ് ലൈൻ മെമ്പർഷിപ്പും, ഓൺലൈൻ മെമ്പർഷിപ്പും ഫൈനില്ലാതെയും, ഡിസംബർ 4 വരെ ഫൈനോടെ 140 രൂപയ്ക്ക് ഓൺലൈൻ ആയും മെമ്പർഷിപ്പ് ചേർക്കാൻ സാധിക്കും. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡന്‍റ് പദവികൾ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിരിക്കുകയാണ്. ജില്ലകളിൽ ജനറൽ സെക്രട്ടറിമാർക്കൊപ്പം, 3 സെക്രട്ടറി സ്ഥാനത്തേക്കുകൂടി തെരഞ്ഞെടുപ്പുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ മുരുകൻ മുനിരത്നം അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി ആര്‍. രവീന്ദ്രദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ്, ടി.ജി, സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in