നിർമ്മാണ മേഖല കീഴടക്കി പെരിന്തൽമണ്ണയിലെ ഒരു കൂട്ടം സ്ത്രീകൾ
Jaihind TV News Report
Jaihind TV Web Desk
September 23, 2018
1 min read
•
Updated: June 01, 2026
നിർമ്മാണ മേഖലയിൽ കൈകരുത്ത് തെളിയിക്കുകയാണ് മലപ്പുറം പെരിന്തൽമണ്ണയിലെ ഒരു കൂട്ടം സ്ത്രീകൾ. കുടുംബശ്രീക്ക് കീഴിലാണ് പത്തോളം സ്ത്രീകൾ നിർമ്മാണ മേഖല കീഴടക്കുന്നത്. വീടിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ മുതൽ നിർമ്മാണത്തിന്‍റെ അവസാനഘട്ടം വരെ ഈ വളയിട്ട കൈകളിൽ ഭദ്രമാണ്.
https://youtu.be/lROs6cz37ow
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10