Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: വി.എം.സുധീരന്‍റെ പ്രതികരണം

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: വി.എം.സുധീരന്‍റെ പ്രതികരണം
VM-Sudheeran-Nov30 കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സൃഷ്ടിച്ച ഭരണ നിർവഹണാധികാരമുള്ള ചെയർപേഴ്സൻ പി കെ ശ്യാമളക്ക്‌ തൽസ്ഥാനത്ത്‌ തുടരാനുള്ള അർഹത നഷ്ടപെട്ടിരിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ എത്രയും പെട്ടെന്ന് അവർ സ്ഥാനമൊഴിയുന്നതാണ്‌ ഉചിതം. അവരതിന്‌ തയ്യാറാകുന്നില്ലെങ്കിൽ അവരെ ചെയർപേഴ്സൺ സ്ഥാനത്തു നിന്നും പുറത്താക്കാൻ സി പി എം തയ്യാറാകണം. ഹൈകോടതി ഇക്കാര്യത്തിൽ സ്വമേധയാ കേസ്സെടുത്ത് തുടർ നടപടികളുമായ്‌ മുന്നോട്ട്‌ പോകുന്നത്‌ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in