Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ഇബിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയർമാരെ നിയമിച്ചത് വാട്സ്ആപ്പ് വഴി; വിജിലന്‍സ് അന്വേഷണം

കെഎസ്ഇബിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയർമാരെ നിയമിച്ചത് വാട്സ്ആപ്പ് വഴി; വിജിലന്‍സ് അന്വേഷണം
കെഎസ്ഇബി ചെയർമാന്‍റെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയർമാരെ വാട്സാപ്പ് വഴി നിയമിച്ചതിലാണ് ഇപ്പോള്‍ വിജിലൻസ് അന്വേഷണം തുടങ്ങിയത്. കെഎസ്ഇബി ചെയർമാൻ ഫെയിസ് ബുക്ക് കുറിപ്പിൽ സൂചിപ്പിച്ച ക്രമക്കേടുകളിലൊന്നാണിത്. അസിസ്റ്റന്‍റ് എൻജിനീയർമാരെ നിയമിച്ചതും ശമ്പളവും ആനുകൂല്യവും പ്രഖ്യാപിച്ചതും സർക്കാരിന്റെ അനുമതിയില്ലാതെയാണ് എന്നായിരുന്നു കെഎസ്ഇബി ചെയര്‍മാന്‍ ഫെയിസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. സർക്കാരിന്‍റെ അനുമതിയില്ലാതെ 167 പേരെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കുകയായിരുന്നു. ഇക്കാര്യം വാട്‌സ് അപ്പ് വഴിയാണ് കെഎസ്ഇബി എച്ച് ആർ വിഭാഗം ഡയറക്ടർ പി കുമാരൻ കോടതിയെ അറിയിച്ചത്. ഈ നിയമനം സർക്കാരോ ബോർഡോ അറിഞ്ഞിരുന്നില്ല.

Related articles

See all
Popular News

15 കിലോയ്ക്ക് പകരം 7000 കിലോ! 16 പേരുടെ ജീവനെടുത്തത് വൻ നിയമലംഘനം; മുണ്ടത്തിക്കോട്ട് റിപ്പ...

Popular News

പാങ്ങപ്പാറ 17-കാരന്റെ കൊലപാതകം ആസൂത്രിതം; പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം ഏ...

Popular News

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വി...

Popular News

6 പേർക്ക് പുതുജീവിതം നൽകി 17കാരൻ രുദ്രേഷ് യാത്രയായി

Save your stories

Sign in