അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് : ട്രംപിന് വൻ തിരിച്ചടി
Jaihind TV News Report
Jaihind TV Web Desk
November 07, 2018
1 min read
•
Updated: June 04, 2026
അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ട്രംപിന് വൻ തിരിച്ചടി . സെനറ്റിൽ ഭൂരിപക്ഷം നിലനിർത്താനായത് ആശ്വാസമാണെങ്കിലും ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് മുന്നേറ്റം ട്രംപിന് വൻ തിരിച്ചടിയാണ് നല്‍കുന്നത്. വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും 221 സീറ്റിലാണ് ഡമോക്രാറ്റുകൾ വിജയിച്ചിരിക്കുന്നത്. 199 സീറ്റുകളാണ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർടി കരസ്ഥമാക്കിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10