Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പരീക്ഷാ ക്രമക്കേട്: കെ.എസ്.യു സമരം ഏഴാം ദിവസത്തില്‍; സമരത്തോട് മുഖം തിരിച്ച് സർക്കാർ

പരീക്ഷാ ക്രമക്കേട്: കെ.എസ്.യു സമരം ഏഴാം ദിവസത്തില്‍; സമരത്തോട് മുഖം തിരിച്ച് സർക്കാർ
യൂണിവേഴ്‌സിറ്റി കോളേജ്, പി.എസ്‌.സി പരീക്ഷാ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം തുടങ്ങി ഒരാഴ്ചയായിട്ടും സർക്കാർ സമര നേതാക്കളുമായി ചർച്ചയ്ക്ക് പോലും തയാറാകാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് നേതാക്കളുടെ തീരുമാനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in