Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഡല്‍ഹിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്; അഞ്ച് പേർ കുടുങ്ങിയതായി സംശയം

ഡല്‍ഹിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്; അഞ്ച് പേർ കുടുങ്ങിയതായി സംശയം
ന്യൂഡല്‍ഹി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ആസാദ് മാർക്കറ്റ് പരിസരത്താണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തില്‍ അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.   https://twitter.com/ANI/status/1568087434512203777?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1568087434512203777%7Ctwgr%5E55c0e4a0c60b31c35826aed1ea1b89a78bb236f3%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fnews%2Findia%2Fdelhi-building-collapses-in-azad-market-area-five-persons-trapped-under-debris-two-injured-1552488

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in