Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കത്ത് വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; മേയറുടെ വാർഡില്‍ സത്യഗ്രഹ സമരം നടത്തി

കത്ത് വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; മേയറുടെ വാർഡില്‍ സത്യഗ്രഹ സമരം നടത്തി
  തിരുവനന്തപുരം: കത്ത് വിവാദത്തിൽപ്പെട്ട മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ മേയറുടെ വാർഡില്‍ സത്യഗ്രഹ സമരം നടത്തി. സംഭവത്തിൽ രാജിവെക്കില്ലെന്ന് മേയർ വ്യക്തമാക്കിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും മേയർക്കെതിരെ പ്രതിഷേധപരിപാടികൾ നടത്തുവാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നിയമന വിവാദത്തിൽ മേയർക്കെതിരെ ശക്തമായ പ്രതിഷേധമാണ് സ്വന്തം വാർഡില്‍ അലയടിച്ചത്. മുടവൻമുഗൾ ജംഗ്ഷനിൽ നടന്ന സത്യഗ്രഹ സമരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.     https://www.facebook.com/JaihindNewsChannel/videos/3332763646937290

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in