Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തൃശൂരില്‍ 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍

തൃശൂരില്‍ 116 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍
തൃശൂർ:  മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ തൃശൂരില്‍ പിടിയിലായി. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് 116 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പൂത്തോള്‍ എക്സെെസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.  
*representational images

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in