Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊല്ലത്ത് ട്രെയിനിടിച്ച് യുവതി മരിച്ചു

കൊല്ലത്ത് ട്രെയിനിടിച്ച് യുവതി മരിച്ചു
train accident-lady കൊല്ലം  മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പരവൂരിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവതിക്കാണ് ട്ദാരുണാന്ത്യം. മയ്യനാട് മുക്കം ഹലീമ മൻസിലിൽ ഹലീമ ഹൈദർ (22) ആണ് മരിച്ചത്. ഹൈദരലി പിതാവും ഫസീല മാതാവുമാണ്. ഇന്നു പുലർച്ചെ ഏഴിനാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ ട്രെയിനിലേക്കു കയറാൻ പാളം മുറിച്ചു കടക്കവെ കൊല്ലം ഭാഗത്തേക്കു വന്ന ജനശതാബ്ദി ട്രെയിൻ ഇടിക്കുകയായിരുന്നു

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in