വാളയാർ ഡാമില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി
Jaihind TV News Report
Jaihind TV Web Desk
September 27, 2021
1 min read
•
Updated: May 14, 2026
പാലക്കാട് : വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ മുങ്ങിയത്. വിദ്യാർത്ഥികൾക്കായി പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുന്നു. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10