Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയുടെ റോഡ് ഷോയ്ക്ക് എത്തിയ കുട്ടിയുടെ കറുത്ത ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്

മോദിയുടെ റോഡ് ഷോയ്ക്ക് എത്തിയ കുട്ടിയുടെ കറുത്ത ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്
  ബംഗളുരു: മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ എത്തിയ കുട്ടിയുടെ ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്. ബംഗളുരു– മൈസുരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിന് പ്രധാനമന്ത്രി ഞായറാഴ്ച മണ്ഡ്യയിലെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം റോഡ് ഷോ കാണാനെത്തിയ ബാലന്‍റെ കറുത്ത ടി-ഷര്‍ട്ടാണ് അഴിപ്പിച്ചത്. കുട്ടിയുടെ ടി–ഷർട്ട് ഊരിമാറ്റാന്‍ പോലീസ് കുട്ടിയുടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ടി-ഷർട്ട് ധരിപ്പിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു. ബംഗളുരു– മൈസുരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിനോട് അനുബന്ധിച്ച് നഗരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.  

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in