Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സില്‍വർലൈന്‍ കല്ലിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് കേസ്; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

സില്‍വർലൈന്‍ കല്ലിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് കേസ്; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
  മാടായിപ്പാറയിൽ പിഴുതുമാറ്റിയ സില്‍വർ ലൈന്‍ സർവേ കല്ലിന്‍റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെ കേസ്. ചെറുകുന്ന് മണ്ഡലം പ്രസിഡന്‍റ് പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്നാണ് പരാതി. ഇതിനെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ്. സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ?'; തലസ്ഥാനത്തെ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in