Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അലന്‍റേയും താഹയുടെയും ജാമ്യാപേക്ഷ എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും

അലന്‍റേയും താഹയുടെയും ജാമ്യാപേക്ഷ എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫസലും സമർപ്പിച്ച ജാമ്യാപേക്ഷ കൊച്ചിയിലെ എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ തീരുമാനം. എൽ.എൽ.ബി പരീക്ഷയെഴുതാൻ അലൻ ഷുഹൈബിനെ അടുത്തിടെ ഹൈക്കോടതി അനുവദിച്ചിരുന്നു. ഈ മാസം പതിനെട്ടിനാണ് അലൻ കണ്ണൂർ സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ നിയമ ബിരുദ പരീക്ഷയെഴുതിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in