Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇരിക്കാന്‍ കസേരകളില്ല: മുഖ്യമന്ത്രിയുടെ നീര് കണ്ട് ദുഃഖിക്കുന്നവർ സാധാരണക്കാരുടെ കാര്യത്തില്‍ കണ്ണടക്കുന്നു

ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇരിക്കാന്‍ കസേരകളില്ല: മുഖ്യമന്ത്രിയുടെ നീര് കണ്ട് ദുഃഖിക്കുന്നവർ സാധാരണക്കാരുടെ കാര്യത്തില്‍ കണ്ണടക്കുന്നു
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് ലഭിക്കാന്‍ രോഗികള്‍ക്കും കൂടെവന്നവർക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ഇരിക്കാന്‍ വേണ്ടത്ര കസേരകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോകടറെ കാണുന്നതുവരെയുള്ള സമയമത്രെയും രോഗികള്‍ നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. ഒ.പി കൗണ്ടറില്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ കഴിയാത്തവർ കയ്യിലെ സാധനങ്ങള്‍ വരിയിലെ തറയില്‍ വച്ചിട്ട് മരച്ചുവട്ടിലോ ആശുപത്രിയിലെ സിമന്‍റ് തറകളിലോ അഭയം തേടുകയാണ്. ജനറല്‍ ആശുപത്രിയില്‍ രാവിലെ 4 മണി മുതൽ രോഗികൾ എത്തിത്തുടങ്ങും. ഒന്നു നിവർന്നു നിൽക്കാൻ പോലും കഴിയാത്ത രോഗികളും, എന്തെങ്കിലുമൊക്കെ രോഗങ്ങൾ കാരണം , കാലിനും, കാൽമുട്ടിനും ബലക്കുറവുള്ളവരും, നീരുള്ളവരുമൊക്കെ ഈ കൂട്ടത്തില്‍ ഉണ്ടാകും.  ഇടയ്ക്കിടെ അമേരിക്കയിൽ ചികിൽസക്ക്‌ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ  കാലിലെ നീര് കണ്ട് ദുഃഖിക്കുന്നവരുടെ ഇടപെടലുകള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഉണ്ടാകുന്നില്ല.  

Related articles

See all
Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in