Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി: പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്ക്

ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി:  പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്ക്
  കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വഴിയരികിലെ ഗേറ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് (21) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അമീർ എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൊരട്ടി അമ്പലവളവിന് സമീപം ഡ്യൂക്ക് ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഹപാഠിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്ത് 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in