Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വാളയാറില്‍ തുടര്‍സമരം പ്രഖ്യാപിച്ച് സമരസമിതി

വാളയാറില്‍ തുടര്‍സമരം പ്രഖ്യാപിച്ച് സമരസമിതി
പാലക്കാട് : വാളയാർ കേസിൽ  തുടർ സമരം പ്രഖ്യാപിച്ച് സമരസമിതി. കേസ് സിബിഐ ഏറ്റെടുത്തെങ്കിലും അന്വേഷത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ സമരസമിതി തുടർ സമര പ്രഖ്യാപനം നടത്തിയത്. പെൺകുട്ടികളുടെ വീടിന് മുന്നിൽ നടന്ന സമര പ്രഖ്യാപനത്തിന്‍റെ ഭാഗമായി  കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള  തുടർസമര പ്രതിജ്ഞ എടുത്തു. വാളയാർ പെൺകുട്ടികളുടെ  അമ്മയാണ് സമരപ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ നീതിസമരസമിതി ചെയർമാർ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Kerala

'ഇ.പിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണം'; ജുഡീഷ്യല്‍ അന്വേഷണം...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Save your stories

Sign in