Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൂടാത്തതായി റോയ് തോമസ് വധക്കേസിൽ സിലിയുടെ സഹോദരൻ സിജോയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൂടാത്തതായി റോയ് തോമസ് വധക്കേസിൽ സിലിയുടെ സഹോദരൻ സിജോയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൂടാത്തതായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ സിലിയുടെ സഹോദരൻ സിജോയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപെടുത്തുന്നത്.  അതേസമയം ജോളിയെ ഇന്ന് അന്വേഷണ സംഘം മുക്കം എൻഐടി യിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ആൽഫൈൻ വധക്കേസ് അന്വേഷിക്കുന്ന സംഘമാണ് എൻഐടിയിൽ എത്തിച്ചു തെളിവെടുക്കുന്നത്. കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ രണ്ട് മക്കള്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു എന്നിവരുടെ രഹസ്യ മൊഴികൾ വരും ദിവസങ്ങളിൽ അന്വേഷണസംഘം രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in