Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനങ്ങള്‍ മുണ്ട് മുറുക്കിയുടുക്കണം : ധനമന്ത്രി

ജനങ്ങള്‍ മുണ്ട് മുറുക്കിയുടുക്കണം : ധനമന്ത്രി
സംസ്ഥാനം വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. എന്നാല്‍ സാര്‍വത്രിക വാക്‌സിനേഷനാണ് ബജറ്റില്‍ കൂടുതല്‍ പരിഗണന നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ 14 ലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത് തിരിച്ചെത്തി. നികുതിയടക്കാന്‍ ജനങ്ങള്‍ മടിക്കുകയാണ്. സംസ്ഥാനത്തിന്റെ വരുമാനം കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്നും ധനകാര്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in