Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് സോണിയാ ഗാന്ധി

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് സോണിയാ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ സോണിയാ ഗാന്ധി സന്ദര്‍ശിച്ചത്. “ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു”- ഇരു നേതാക്കളും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് രാഷ്ട്രപതി ഭവന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലില്‍ കുറിച്ചു. ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോൺഗ്രസ് അധ്യക്ഷ നടത്തുന്ന ആദ്യ സന്ദർശനമാണിത്.   https://twitter.com/rashtrapatibhvn/status/1561960382130188288

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in