KOTTAYAM MURDER| കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു; മകന്‍ ലഹരിക്ക് അടിമ
Jaihind TV News Report
Jaihind TV Web Desk
June 27, 2025
1 min read
•
Updated: June 01, 2026
കോട്ടയം പള്ളിക്കത്തോട് മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. ഇളമ്പള്ളി സ്വദേശി സിന്ധു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ മകന്‍ അരവിന്ദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ആളാണ് മകന്‍ അരവിന്ദ് എന്ന് പൊലീസ് വ്യക്തമാക്കി.
പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് സിന്ധുവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ അരവിന്ദ് മൃതദേഹത്തിനടുത്ത് തന്നെയുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10