Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; ആറ് പ്രതികള്‍ പോലീസ് പിടിയിൽ

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; ആറ് പ്രതികള്‍ പോലീസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ചാല മാര്‍ക്കറ്റില്‍ നടന്ന വന്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ആറ് പ്രതികള്‍ പോലീസ് പിടിയിലായി. പ്രതികളില്‍ നാലുപേരെ വയനാട് ലക്കിടിയില്‍ നിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ചാല മാര്‍ക്കറ്റിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറില്‍ നിന്നും രണ്ടു കിലോയോളം (ഏകദേശം 250 പവന്‍) സ്വര്‍ണമാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ കടയടച്ച് വലിയശാലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് സ്വര്‍ണം തട്ടിയെടുത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Related articles

See all
Popular News

'മോദി ചോദ്യങ്ങളെ ഭയക്കുന്നു, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേ...

Popular News

ചടയമംഗലത്ത് മർദ്ദനത്തിനിരയായ 13 കാരനും കുടുംബത്തിനും മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിൽ അടി...

Popular News

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2027 മാർച്ച് 1 ന് SSLC പരീക്ഷകൾ ആരംഭിക്കും, ഹയ...

Popular News

അഭിറാം കൊലക്കേസ്: ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ കണ്ടെത്തി; വിവരം ലഭിച്ചത് പ്രത...

Save your stories

Sign in