Logo
SECTIONS
  • KERALAM →
  • NATIONAL →
  • JAIHIND GLOBAL →
  • BUSINESS →
  • SPORTS →
  • ENTERTAINMENT →
  • FOOD →
  • TRAVEL →
  • WELLNESS →
  • TECHNOLOGY →
  • AUTO →
  • AGRICULTURE →
  • WOMEN →
  • VIDEOS →
  • PODCASTS →
  • SHORTZ →
  • PREMIUM →
  • LIVE TV →
Fri, Aug 21, 2026 • 12:19 AM
LIVE TV
മലയാളം
SUBSCRIBE
Jaihind News Logo
SIGN IN
KERALAM NATIONAL JAIHIND GLOBAL BUSINESS ENTERTAINMENT SPORTS AUTO WELLNESS FOOD TRAVEL TECH
Watch
Watch

No business videos available

No Middle East videos available

USEFUL LINKS
Middle East Keralam National Technology Food Travel
Welcome Back!
Don't have an account? Register
Search News
LIVE RESULTS
Trending:
Kerala Kochi Election Politics Sports Entertainment
Loading...
Searching...
Kerala | Flash News

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്ന് പുറത്താക്കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 07, 2019
1 min read • Updated: July 31, 2026
SHARE:
SAVE: Login to save

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്ന് പുറത്താക്കി
സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിസഭയില്‍ നിന്ന് പുറത്താക്കി. മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭയില്‍നിന്ന് പുറത്തുപോകണമെന്നാണ് സൂപ്പീരിയര്‍ ജനറലിന്‍റെ നിർദേശം. അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ലൂസി കളപ്പുരയ്ക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരക്കെതിരെ സഭ ഉന്നയിച്ചിരുന്നത്. മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്.  അതേസമയം സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു.
Tags
#bishop franco mulakkal #Sister Lucy
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗ...

Jaihind TV News Report Aug 20, 2026
Popular News

മെസി വിവാദം; റിപ്പോർട്ടർ ടിവിക്കെതിരായ നികുതി വെട്ടിപ്പ...

Jaihind TV News Report Aug 17, 2026
Popular News

പൊലീസ് സ്റ്റേഷൻ ഇനി ജനങ്ങൾക്കും സ്വന്തം; 'മൈ പൊലീസ് സ്റ...

Jaihind TV News Report Aug 12, 2026
Popular News

കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ആലപ്പുഴ-ബെംഗളൂരു വോൾവോ...

Jaihind TV News Report Aug 12, 2026
Popular News

പെൺസുഹൃത്തിനെ വധിക്കാൻ പെൺവേഷത്തിലെത്തി: ഗുരുവായൂരിൽ അഞ...

Jaihind TV News Report Aug 06, 2026
Popular News

കനത്ത മഴ: ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ PSC പരീക്ഷകൾ...

Jaihind TV News Report Aug 03, 2026
Popular News

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ, വീട...

Jaihind TV News Report Aug 03, 2026
Popular News

ഓണത്തിന് സപ്ലൈകോയ്ക്ക് 253 കോടിയുടെ കൈത്താങ്ങുമായി സർക്...

Jaihind TV News Report Jul 27, 2026
Popular News

പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ഷെഡ്ഡിന് തീയിട്ടു;...

Jaihind TV News Report Jul 23, 2026
  MOST POPULAR

കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ആലപ്പുഴ-ബെംഗളൂരു...

Jaihind TV News Report Aug 12, 2026 20,676

ഓണസദ്യയ്ക്ക് ചെലവ് കുറയും; സപ്ലൈകോയുടെ മൂന്ന് പ്രത...

Jaihind TV News Report Aug 01, 2026 7,318

സര്‍ക്കാര്‍ ജോലിയും പാര്‍ട്ടി ചാനലിലെ അവതാരക പദവിയ...

Jaihind TV News Report Jun 25, 2026 5,342

സപ്ലൈകോയുടെ ഓണം ധമാക്ക: അത്തം മുതൽ തിരുവോണം വരെ പ്...

Jaihind TV News Report Aug 13, 2026 5,046

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും; ഇന്ന് എല്ലാ ജില...

Jaihind TV News Report Jun 03, 2026 4,422

ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 18ന് ഇല്ലം നിറ; രാ...

Jaihind TV News Report Aug 15, 2026 4,164
LIVE
  LATEST NEWS 10

കെസിഎല്‍: ആദ്യ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്...

Popular News Aug 20, 2026 03:25 PM (3 hours ago)

അമേരിക്ക കീഴടങ്ങണം, മേഖല വിട്ടുപോകണം; ട്രംപിന...

Popular News Aug 20, 2026 02:44 PM (4 hours ago)

'എന്റെ അഭിപ്രായപ്രകടനം പക്വതയുള്ളതായില്ല'; പു...

Popular News Aug 20, 2026 01:22 PM (5 hours ago)

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോട...

Popular News Aug 20, 2026 12:48 PM (6 hours ago)

തുടര്‍ഭരണം സംഘടനയെ ബാധിച്ചു; സിജെപി മുന്നേറ്റ...

Popular News Aug 20, 2026 11:19 AM (7 hours ago)

കൊതുക് ജന്യ രോഗങ്ങൾ തടയാൻ ജനപങ്കാളിത്തം അനിവാ...

Popular News Aug 20, 2026 11:19 AM (7 hours ago)

തുടർഭരണം സംഘടനയെ ബാധിച്ചു; പ്രവർത്തനം മന്ദഗതി...

Popular News Aug 20, 2026 11:14 AM (7 hours ago)

സഹകരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്ക്...

Popular News Aug 20, 2026 10:53 AM (7 hours ago)

'കേരളത്തില്‍ ഈ വിധി പ്രായോഗികമല്ല'; ദേശീയപാത...

Popular News Aug 20, 2026 10:46 AM (8 hours ago)

സസ്‌പെന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ചുതന്നെ; എസ്‌ഐ...

Popular News Aug 20, 2026 10:29 AM (8 hours ago)
More News
  EDITOR'S PICK 6

'ഞാന്‍ രേഖകള്‍ പുറത്തുവിടാന്‍ തയ്യാര്‍, 'ചക്ര...

Popular News Jaihind TV News Report

യു.എസ് - ഇറാൻ കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറ...

Popular News Jaihind TV News Report

ചിരിയുടെ വര്‍ണ്ണക്കടലാസില്‍ ജീവിത സങ്കടങ്ങള്‍...

Popular News Jaihind TV News Report

ചിരിയുടെ സുൽത്താന് മലയാളത്തിന്റെ പ്രണാമം: ആ ക...

Popular News Jaihind TV News Report

പേര് ‘സതീശന്‍’ എന്നാണോ ? ദുബായില്‍ ഭക്ഷണം സൗജ...

Popular News ELVIS CHUMMAR

റെക്കോർഡുകൾ തകർത്ത് വിഡിഎസ്; പ്രതിപക്ഷ നേതാവി...

Popular News Jaihind TV News Report
  TRENDING
1

കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ആലപ്പുഴ-ബെംഗളൂരു വോൾവോ...

Aug 12, 2026 20,676

2

ഓണസദ്യയ്ക്ക് ചെലവ് കുറയും; സപ്ലൈകോയുടെ മൂന്ന് പ്രത്യേക...

Aug 01, 2026 7,318

3

സര്‍ക്കാര്‍ ജോലിയും പാര്‍ട്ടി ചാനലിലെ അവതാരക പദവിയും ഒന...

Jun 25, 2026 5,342

4

സപ്ലൈകോയുടെ ഓണം ധമാക്ക: അത്തം മുതൽ തിരുവോണം വരെ പ്രത്യേ...

Aug 13, 2026 5,046

5

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും; ഇന്ന് എല്ലാ ജില്ലകളി...

Jun 03, 2026 4,422
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10
Jaihind News

Jaihind News delivers breaking Malayalam news, Kerala updates, India news, international coverage, videos, and live updates across all categories.

Quick Links
  • Home
  • Latest News
  • Live TV
  • Shortz
  • Middle East Videos
Categories
  • Kerala
  • India
  • World
  • Business
  • Sports
  • Entertainment
  • Agriculture
  • Wellness
  • Food
  • Travel
  • Pravasi
  • Technology
Newsletter

Get breaking Malayalam news and daily headlines directly to your inbox.

We respect your privacy.

© 2026 Jaihind News. All rights reserved.

Privacy Policy Terms Advertise Contact