Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സില്‍വർ ലൈന്‍ സഭയില്‍ ചർച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി

സില്‍വർ ലൈന്‍ സഭയില്‍ ചർച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി
  തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കി. വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യും. വിവാദ പദ്ധതിയിൽ ഇന്ന് ഒരു മണിമുതൽ രണ്ട് മണിക്കൂർ ചർച്ച. പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ഇത് ആദ്യമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ഒരു അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത്.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in