Trending
Browse

All sections

Watch

No business videos available

No Middle East videos available

India

പഞ്ചാബ് പിസിസി പ്രസിഡന്‍റായി നവ്ജോത് സിംഗ് സിദ്ദു ഇന്ന് ചുമതലയേല്‍ക്കും

പഞ്ചാബ് പിസിസി പ്രസിഡന്‍റായി നവ്ജോത് സിംഗ് സിദ്ദു ഇന്ന് ചുമതലയേല്‍ക്കും
Navjot-Singh-Sidhu അമൃത്സർ: പഞ്ചാബ് പിസിസി പ്രസിഡന്‍റായി നവ്ജോത് സിംഗ് സിദ്ദു ഇന്ന് അധികാരമേൽക്കും. രാവിലെ 11 മണിക്ക് ചണ്ഡീഗഢിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് അധ്യക്ഷ ചുമതല ഏറ്റെടുക്കുക. മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുക്കും. വർക്കിംഗ് പ്രസിഡന്‍റുമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 50 എംഎൽഎമാർ ഒപ്പിട്ട കത്തും സിദ്ദു സ്വന്തം നിലയിൽ എഴുതിയ ക്ഷണക്കത്തും കൈമാറിയിരുന്നു. അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Save your stories

Sign in