ഗവർണർക്കെതിരെ എസ്എഫ്ഐ കാട്ടുന്നത് തെമ്മാടിത്തം; തുടർന്നാല്‍ നവകേരള സദസ് വേദിയിലടക്കം പ്രതിഷേധിക്കുമെന്ന് ബിജെപി
Jaihind TV News Report
Jaihind TV Web Desk
December 17, 2023
1 min read
•
Updated: May 18, 2026
കോഴിക്കോട്: ഗവർണർക്കെതിരെ എസ്എഫ്ഐ കാട്ടുന്നത് തെമ്മാടിത്തരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. താമസിക്കുന്ന സ്ഥലത്ത് പോലും ഗവർണറെ തടയുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത് ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ നവകേരള സദസ് വേദിയിലേക്കടക്കം ബിജെപി പ്രതിഷേധം നടത്തുമെന്നും സർവകലാശാലകൾഎസ്എഫ്ഐ-സിപിഎം പ്രവർത്തകരുടെ തറവാട്ട് സ്വത്തല്ലെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10