Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എസ്എഫ്ഐ ആള്‍മാറാട്ടം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെ; യൂത്ത് കോൺഗ്രസ് നിയമ സെൽ ഇടപെടും: ഷാഫി പറമ്പില്‍

എസ്എഫ്ഐ ആള്‍മാറാട്ടം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെ; യൂത്ത് കോൺഗ്രസ് നിയമ സെൽ ഇടപെടും: ഷാഫി പറമ്പില്‍
  തൃശൂർ: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ ആൾമാറാട്ടം എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ. ഒരു ഏരിയാ സെകട്ടറി വിചാരിച്ചാൽ ഇത്തരം ഒരു ക്രമക്കേട് നടക്കില്ല. യൂത്ത് കോൺഗ്രസ് നിയമ സെൽ വിഷയത്തിൽ ഇടപെടുമെന്നും ഷാഫി വ്യക്തമാക്കി. എസ്എഫ്ഐയും ഡിവൈഎഫ്ഐയും വിദ്യാർത്ഥി യുവജന സംഘടനകളായി ആൾമാറാട്ടം നടത്തുകയാണ്. പിണറായി ഫാൻസ് അസോസിയേഷനുകളായി ഇവ മാറിയെന്നും ഷാഫി പറമ്പിൽ തൃശൂരിൽ പറഞ്ഞു.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in