Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ലക്ഷദ്വീപിൽ നാളെ 'ഓലമടൽ സമരം’ ; വേറിട്ട പ്രതിഷേധവുമായി സേവ് ലക്ഷദ്വീപ് ഫോറം

ലക്ഷദ്വീപിൽ നാളെ 'ഓലമടൽ സമരം’ ; വേറിട്ട പ്രതിഷേധവുമായി സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി : വിവാദ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ വേറിട്ട സമരത്തിനൊരുങ്ങി ലക്ഷദ്വീപ് നിവാസികള്‍. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ നാളെ 'ഓലമടല്‍ സമരം' നടത്തും. രാവിലെ 9 മുതൽ 10 വരെ സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയിട്ട് അതിന്‍റെ മുകളിലിരുന്ന് പ്ലക്കാർഡുയർത്തി പ്രതിഷേധിക്കാനാണ് തീരുമാനം. തേങ്ങയും ഓലയും പറമ്പില്‍ ഇടരുതെന്ന വിവാദ ഉത്തരവിനെതിരെയാണ് സമരം. തെങ്ങിൽ നിന്ന് പൊഴിയുന്ന ഓല കൂട്ടിയിട്ടാൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴ ഈടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണു  സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ എല്ലാ ദ്വീപുകളിലും ഒരേ സമയം സമരം നടത്തുന്നത്.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in