Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല വാവർ നടയിൽ തിരക്കൊഴിഞ്ഞ മണ്ഡലക്കാലം

ശബരിമല വാവർ നടയിൽ തിരക്കൊഴിഞ്ഞ മണ്ഡലക്കാലം
Sabarimala-Vavaru-nada ശബരിമലയുടെ മതസൗഹാർദത്തിന്‍റെ പ്രതീകമാണ് വാവർ നട, എന്നാൽ പോലീസ് നിയന്ത്രണങ്ങളെത്തുടർന്ന് വാവർ നടയിൽ തിരക്കൊഴിഞ്ഞ മണ്ഡലക്കാലമാണ്. 144 പ്രഖ്യാപിച്ചതിനെ തുടർന്ന് വാവരുനടയുടെ ചുറ്റും കമ്പിവേലി നിർമ്മിച്ച്. വാവർ നടയിൽ ശരണം വിളിക്കുന്നതിന് പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. ശത്രുപക്ഷത്തായിരുന്ന വാവരെ കൂടെ കൂട്ടി കൂട്ടുകാരനാക്കിയ അയ്യപ്പൻ തന്‍റെ അടുത്ത് തന്നെ വാവർ ക്ക് സ്ഥാനം നൽകി എന്നാണ് ഐതീഹ്യം. നാല്‍പത്തൊന്നു ദിവസം വൃതമെടുത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ വാവരെ വണങ്ങണമെന്നാണ് പറയുന്നത്. എന്നാൽ വാവർ നടക്കു ചുറ്റും പോലീസ് ബാരിക്കേട് തീർത്ത് ഭക്തരെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് തിരക്കൊഴിഞ്ഞ വാവർനടയാണ് കാണാൻ കഴിയുന്നത്. ജാതി, മത, ശക്തികൾ വെല്ലുവിളിയുയർത്തുന്ന ഇക്കാലത്ത് മതേതരത്വത്തിന്‍റെ പ്രതീകമായ വാവർ നടയിൽ തടസ്സം സൃഷ്ടിച്ച് ആചാരലംഘനം നടത്തുന്നത് സർക്കാരും പോലീസുമാണ്. വിശ്വാസവും, ആചാരങ്ങളും സംരക്ഷിക്കേണ്ട ദേവസ്വം ബോർഡും സർക്കാരും തന്നെ അവയെ തകർക്കുന്നതിന് നേതൃത്വം നൽകുകയാണ്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in