Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല : വിധിക്ക് എതിരായ എല്ലാ ഹർജികളും ഇന്ന് പരിഗണിക്കും

ശബരിമല :  വിധിക്ക് എതിരായ എല്ലാ ഹർജികളും ഇന്ന് പരിഗണിക്കും
Sabarimala-SC ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് എതിരായ എല്ലാ ഹർജികളും ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കും.  55 പുനഃപരിശോധന ഹർജികൾ, 4 റിട്ട് ഹർജികൾ, 2 പ്രത്യേക അനുമതി ഹർജികൾ, 2 ട്രാൻസ്ഫർ പെറ്റീഷനുകൾ എന്നിവയാണ് പരിഗണിക്കുന്നത്. ഇതിന് പുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ചിരിക്കുന്ന സാവകാശ അപേക്ഷയും ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കോടതി അലക്ഷ്യ ഹർജികൾ ഒന്നും ലിസ്റ്റ് ചെയ്തിട്ടില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in