Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാം; അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ല

ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാം; അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ല
മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തി. ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണ പറഞ്ഞു. അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ലെന്നും ടീകാ റാം മീണ വ്യക്തമാക്കി. അതേസമയം ശബരിമല മാത്രമല്ല എല്ലാ സമകാലീന വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകാമെന്ന് യു ഡി എഫ് പറഞ്ഞു. അതേസമയം സർവ്വകക്ഷിയോഗത്തിൽ രാഷ്ട്രീയ പ്രതിനിധികൾക്ക് അവഗണന. മതിയായ ഇരിപ്പിടങ്ങൾ ഒരുക്കാത്തതിലാണ് പ്രതിഷേധം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in