രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത അഭിനന്ദന ഫോൺ വിളിയുടെ സന്തോഷത്തില്‍ റിൻസിയും കുടുംബവും
Jaihind TV News Report
Jaihind TV Web Desk
November 13, 2020
1 min read
•
Updated: June 02, 2026
രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത അഭിനന്ദന ഫോൺ വിളി വന്ന സന്തോഷത്തിലാണ് കേരള മെഡിക്കൽ എൻട്രൻസിൽ ഭിന്നശേഷി വിഭാഗത്തിൽ അഞ്ചാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശിനിയായ റിൻസിയും കുടുംബവും. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്ന് ഡോക്ടറാവണമെന്നാണ് കോഴിക്കോട് കരശ്ശേരിയിലെ റിൻസിയുടെ ആഗ്രഹം.
https://youtu.be/uYnv2nlpo8k
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10