Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കെ.എം ഷാജിയുടെ വീട്ടിലേക്ക് പോയ വിജിലൻസിന് സുരേന്ദ്രൻ്റെ വീട് അറിയാതെ പോയോ ?' ; വിമർശിച്ച് കുറിപ്പ്

'കെ.എം ഷാജിയുടെ വീട്ടിലേക്ക് പോയ വിജിലൻസിന് സുരേന്ദ്രൻ്റെ വീട് അറിയാതെ പോയോ ?' ; വിമർശിച്ച് കുറിപ്പ്
കണ്ണൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ വിജിലന്‍സിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി. കെ.എം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലൻസിന് സുരേന്ദ്രൻ്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോയെന്നും റിജില്‍ മാക്കുറ്റി ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ശ്രി കെ എം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലൻസിന് സുരേന്ദ്രൻ്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വന്നു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോൾ റിസർവ്വ് ബാങ്കിൻ്റെ താക്കോൽ സുരേന്ദ്രനെ അമിട്ട് ഷാജി ഏൽപ്പിച്ചിട്ടുണ്ടോ?

Related articles

See all
Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Save your stories

Sign in