Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രശസ്ത നാടക കലാകാരൻ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടക കലാകാരൻ പ്രശാന്ത് നാരായണൻ അന്തരിച്ചു
  തിരുവനന്തപുരം: പ്രശസ്ത നാടക കലാകാരൻ പ്രശാന്ത് നാരായണൻ (54) അന്തരിച്ചു. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മോഹൻലാലിനെ നായകനാക്കിയുള്ള ഛായാമുഖി അടക്കം ഒട്ടനവധി മികച്ച നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി ഒരു പിടി നാടകങ്ങൾ ഒരുക്കിയ പ്രശാന്ത് നാരായണന് സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പതിനഞ്ചാമത്തെ വയസു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ അദ്ദേഹം മുപ്പതോളം നാടകങ്ങൾ രചിക്കുകയും അറുപതിൽപരം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in