Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സ്ത്രീപക്ഷത്ത് നിന്ന് സ്ത്രീക്കൾക്ക് വേണ്ടി ഇടപെടാത്ത കേരളത്തിലെ വനിതാ കമ്മിഷൻ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞുവെന്ന് രമ്യ ഹരിദാസ്

സ്ത്രീപക്ഷത്ത് നിന്ന് സ്ത്രീക്കൾക്ക് വേണ്ടി ഇടപെടാത്ത കേരളത്തിലെ വനിതാ കമ്മിഷൻ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞുവെന്ന് രമ്യ ഹരിദാസ്
ramya-haridas കേരളത്തിലെ വനിതാ കമ്മിഷൻ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞുവെന്ന് രമ്യ ഹരിദാസ് എംപി. വനിതാ കമ്മിഷൻ ഇടതുപക്ഷത്തിന്‍റേതല്ല. സ്ത്രീപക്ഷത്ത് നിന്ന് സ്ത്രീക്കൾക്ക് വേണ്ടി ഇടപെടുക എന്നതാണ് വനിതാ കമ്മിഷന്റെ ഉത്തരവാദിത്തം. എന്നാൽ പ്രതികളുടെ പക്ഷത്താണ് സംസ്ഥാനത്തെ വനിതാ കമ്മീഷൻ നിലകൊള്ളുന്നതെന്നും രമ്യ ഹരിദാസ് ആരോപിച്ചു. തോൽവി ഭയന്നാണ് ഇടതുപക്ഷം സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നതെന്നും ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ പരാമരശത്തിന് അരൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും രമ്യ ഹരിദാസ് എംപി അരൂരിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in