Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം വര്‍ധിപ്പിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

'ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ  സഹായം വര്‍ധിപ്പിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
Translator
 
Translator
Translator
Translator
ഡല്‍ഹി :വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.നിലവിലെ സഹായ പാക്കേജ് ഗ്രാന്റായി മാറ്റണമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.അതെസമയം ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍, വീടുകള്‍, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പുനരധിവാസത്തിന്റെ പ്രധാന ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യപെട്ടു. അതെസമയം വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായതില്‍ പ്രതിഷേധിച്ച് സണ്ണി ജോസഫ് എംഎല്‍എ ഉപവസ സമരം നടത്തും.അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക,മനുഷ്യജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം. ഉപവാസ സമരം ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ഇരിട്ടിയില്‍ നടക്കും.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Popular News

"ഡൽഹിയിൽ നടന്നത് ക്രൂരമായ നരനായാട്ട്": കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായ...

Popular News

"ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല"; വിഴിഞ്ഞം വിവാദത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ...

Save your stories

Sign in