Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

റീപ്പോ നിരക്ക് കുറച്ചു; ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ

റീപ്പോ നിരക്ക് കുറച്ചു; ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ
RBI-Digital-Currency റീപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് ആര്‍ബിഐ. പലിശ നിരക്ക് കുറയും. ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകളും കുറഞ്ഞേക്കും. ആഗോള വിപണിയില്‍ ട്രംപിന്റെ താരിഫ് നയത്തില്‍ ഇന്ത്യന്‍ വിപണി തകര്‍ന്നടിഞ്ഞപ്പോഴാണ് ആര്‍ബിഐയുടെ സ്വാഗതാര്‍ഹമായ തീരുമാനം. തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജയ് മല്‍ഹോത്ര അധികാരം ഏറ്റതിനു ശേഷം പലിശ നിരക്ക് കുറയ്ക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ആറേകാല്‍ ശതമാനം എന്ന റീപ്പോ നിരക്ക് ഇപ്പോള്‍ 6 ശതമാനമായി കുറച്ചു. ഏകപക്ഷീയമായി എടുത്ത തീരുമാനമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ പറയുന്നത്. ഭവന, വാഹന വായ്പ നിരക്കുകള്‍ കുറച്ചതോടെ സാധാരണക്കാര്‍ക്ക് ആശ്വാസിക്കാം.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in