Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രളയബാധിതര്‍ക്ക് ആശ്വാസമായി രമേശ് ചെന്നിത്തലയുടെ സഹായ പദ്ധതി

പ്രളയബാധിതര്‍ക്ക് ആശ്വാസമായി രമേശ് ചെന്നിത്തലയുടെ  സഹായ പദ്ധതി
പത്തനംതിട്ട :പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'പ്രളയക്കെടുതിയിൽ ഒരു കൈത്താങ്ങ്' പദ്ധതി. പത്തനംതിട്ട ജില്ലയിൽ പ്രളയക്കെടുതി നേരിടുന്ന ജനങ്ങൾക്ക് അർഹമായ അവശ്യസാധങ്ങൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. https://youtu.be/aSvfIGfA6jw

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in