Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുവദിക്കണം : രമേശ് ചെന്നിത്തല

ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുവദിക്കണം : രമേശ് ചെന്നിത്തല
മറ്റ് വാഹനങ്ങൾ നിരത്തിറങ്ങുമ്പോൾ ഓട്ടോറിക്ഷകൾ പറ്റില്ല എന്ന നിലപാട് പിൻവലിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓട്ടോറിക്ഷ തൊഴിലാളികളുടെ വിശപ്പിന്‍റെ വിളി കേൾക്കണം. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുവദിക്കണം. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഓട്ടോറിക്ഷത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കാനുള്ള പാട്ട കൊട്ടി സമരം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോർത്തൊഴിലാളി ഫെഡറേഷൻ ആൻഡ് ഐ.എൻ.റ്റി.യു.സി തിരുവനന്തപുരം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. [embed]https://www.facebook.com/JaihindNewsChannel/videos/2557392351245207/[/embed]

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in